പാലക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; നവവധു മരിച്ചു
പാലക്കാട്: പുതുശ്ശേരിയിൽ വാഹനാപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷ (20) ആണ് മരിച്ചത്. പരിക്കേറ്റ അനീഷയുടെ ഭർത്താവും കോയമ്പത്തൂർ സ്വദേശിയുമായ ഷക്കീർ ഗുരുതരമായി പരിക്കേറ്റ് ...