Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ധ്രുവ് റാഠി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

by Brave India Desk
Oct 10, 2026, 10:20 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ചിരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ സമരത്തിന് മുന്നോടിയായി പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാം സെക്ടർ 56-ലെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് ശനിയാഴ്ച രാവിലെ ഡൽഹി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ധ്രുവ് റാഠി വെള്ളിയാഴ്ച രാത്രി തന്റെ എക്സ് അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ചിരുന്നു. ജർമനിയിൽ നിന്ന് ഇന്ത്യയിലെത്തിയ അദ്ദേഹം ഒക്ടോബർ 8-ന് ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിലും പങ്കെടുത്തിരുന്നു. സമരത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കുകയും വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം പ്രക്ഷോഭകരെ പോലീസ് കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Stories you may like

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

Tags: dhruv rathee
Share
Tweet
Send
Share

Latest stories from this section

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

രാജ്യത്ത് അരാജകത്വം വളർത്താനുള്ള രാഹുലിന്റെയും കെജ്രിവാളിന്റെയും ശ്രമങ്ങളാണ് ഈ പ്രതിഷേധങ്ങൾ ; ഇത്തവണ കടുത്ത നടപടി ഉണ്ടാകുമെന്ന് നിതിൻ നബിൻ

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇത് തെളിയിക്കും: ഡൽഹിയിൽ അതീവസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ!

Latest News

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

രാജ്യത്ത് അരാജകത്വം വളർത്താനുള്ള രാഹുലിന്റെയും കെജ്രിവാളിന്റെയും ശ്രമങ്ങളാണ് ഈ പ്രതിഷേധങ്ങൾ ; ഇത്തവണ കടുത്ത നടപടി ഉണ്ടാകുമെന്ന് നിതിൻ നബിൻ

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ധ്രുവ് റാഠി  ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ധ്രുവ് റാഠി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology