ശബരിമല അടച്ചു പൂട്ടുകയാണെന്ന് വേണ്ടതെന്ന് എഴുത്തുകാരി അനിത നായര്‍; ‘എല്ലാം ഉപേക്ഷിച്ച് പോയ അയ്യപ്പനെ കാട്ടില്‍ പോയി കാണേണ്ടതില്ല’
ശബരിമല ക്ഷേത്രം അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് എഴുത്തുകാരി അനിത നായര്‍ പറഞ്ഞു. എല്ലാം ഉപേക്ഷിച്ചാണ് അയ്യപ്പന്‍ കാട്ടിലേക്ക് പോയതെന്നും അതിനാല്‍ തന്നെ ഭക്തര്‍ കാട്ടിലേക്ക് പോയി കാണേണ്ടതില്ലെന്നും അവര്‍ ...