അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസ് ബലാത്സംഗം: ആറ് തവണ സ്വന്തം ശരീരത്തില്‍ ചാട്ടവാറടിച്ച് 48 ദിവസത്തെ വ്രതം ആരംഭിച്ച് ബിജെപി നേതാവ് അണ്ണാമലൈ
അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടി അതി ക്രൂരമായ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് സ്വന്തം ശരീരത്തില്‍ 6 തവണ ചാട്ടവാറുകൊണ്ടടിച്ച് 48 ദിവസത്തെ വ്രതം തുടങ്ങി തമിഴ്‌നാട് ...