എന്നും അണ്ണാനെ കാണാറുണ്ടോ? പഴമക്കാർ ഈ പറയുന്നതിൽ കാര്യമുണ്ടോയെന്ന് നോക്കൂ
പൊതുവേ ശുഭാപ്തി വിശ്വാസമുള്ളവരാണ് ഭൂരിഭാഗം മലയാളികളും എന്തെങ്കിലും പ്രശ്നം ജീവിതത്തിൽ വന്നാലും നാളെ ഒരിക്കൽ അത് ശരിയായി ജീവിതത്തിൽ ഐശ്വര്യം വരുമെന്ന് വിശ്വസിച്ച് ജീവിക്കുന്നവർ. ഇക്കൂട്ടർക്ക് നിമിത്തത്തിൽ ...