കാണ്ഡഹാര്‍ ഓപ്പറേഷന്‍ അബദ്ധമായിരുന്നു എന്ന മുന്‍ റോ മോധാവിയുടെ വെളിപ്പെടുത്തല്‍ തള്ളി ബിജെപി
കാണ്ഡഹാര്‍ വിമാനറാഞ്ചലുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ നീക്കങ്ങളില്‍ രാഷ്ട്രീയ തലത്തില്‍ വീഴ്ച സംഭവിച്ചുവെന്ന മുന്‍ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് മേധാവി അമര്‍ജിത് സിങ്ങ് ദുലത്തിന്റെ വാദങ്ങള്‍ ...