ഉത്തര്‍പ്രദേശില്‍ ‘അന്‍സാറുള്ള ബംഗളാ’ ഭീകരന്‍ അബ്ദുള്ള അറസ്റ്റില്‍
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബംഗ്ലാദേശിയായ ഭീകരന്‍ പിടിയിലായി. 'അന്‍സാറുള്ള ബംഗളാ' എന്ന ഭീകര സംഘടനയിലെ അംഗമായ അബ്ദുള്ളയെയാണ് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന പിടികൂടിയത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കുട്ടേസറ ...