ഈ സൈസ് പോരാ.., ഇനിയും വലുതാക്കണമെന്ന് ഞാൻ പറഞ്ഞതാണ്; പൊതുവേദിയിൽ നടിയെ കുറിച്ച് അശ്ലീല പരാമർശം; സംവിധായകന്റെ വാക്കുകൾ വിവാദത്തിൽ
തെലുങ്ക് നടി അൻഷുവിനെതിരെ പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തി സംവിധായകൻ ത്രിനാഥ റാവു നക്കിന. തെലുങ്ക് സിനിമയിൽ ഈ സൈസ് പോരാ.., ഇനിയും വേണമെന്നായിരുന്നു സംവിധായകന്റെ വിവാദ ...