ഷാരോണിന് ഗ്രീഷ്മ നൽകിയ അതേ കളനാശിനി:അൻസിലിനെ പെൺസുഹൃത്ത് കൊന്നതും ചതിച്ചുതന്നെ; കൂടുതൽ വിവരങ്ങൾ പുറത്ത്
കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. പെൺസുഹൃത്ത് ചേലാട് സ്വദേശി അദീന വിഷംകൊടുത്ത് കൊല്ലുകയായിരുന്നു ...








