കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ
ന്യൂഡൽഹി : കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്കെതിരെ കടുത്ത നിയമനടപടികളുമായി കേന്ദ്ര കായിക മന്ത്രാലയം. നിരോധിത മരുന്നുകൾ കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ ...








