Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

by Brave India Desk
May 21, 2026, 03:42 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്കെതിരെ കടുത്ത നിയമനടപടികളുമായി കേന്ദ്ര കായിക മന്ത്രാലയം. നിരോധിത മരുന്നുകൾ കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് മന്ത്രാലയത്തിന്റെ പുതിയ ഭേദഗതി നിർദ്ദേശങ്ങൾ പുറത്തുവിട്ടത്. 2036-ൽ ഒളിമ്പിക്സിന് വേദിയാകാൻ ഇന്ത്യ ശ്രമങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ കായിക പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്നത് ഈ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു. ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ (WADA) ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഇന്ത്യ ഈ നിയമങ്ങൾ പരിഷ്കരിക്കുന്നത്.

ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്ന കായികതാരങ്ങളെ മാത്രം ശിക്ഷിക്കുന്ന നിലവിലെ രീതി മാറ്റി, അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വിതരണ ശൃംഖലയെ പൂർണ്ണമായി തകർക്കുകയാണ് പുതിയ ഭേദഗതിയുടെ ലക്ഷ്യം. പുതിയ നിയമ ഭേദഗതിയോടെ, കായികതാരങ്ങൾക്ക് ഉത്തേജക മരുന്നുകൾ നൽകുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും 5 വർഷം വരെ തടവോ, രണ്ട് ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. പരിശീലകർ, മാനേജർമാർ, ഒപ്പമുള്ള മറ്റ് താരങ്ങൾ, മരുന്നുകൾ എത്തിച്ചുനൽകുന്ന ഏജന്റുമാർ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. കായികതാരങ്ങൾക്ക് നിരോധിത മരുന്നുകൾ അടങ്ങിയ കുറിപ്പടികൾ എഴുതി നൽകുന്ന ഡോക്ടർമാരും ഈ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരികയും ശിക്ഷാർഹരാവുകയും ചെയ്യും.

Stories you may like

ഉത്തർപ്രദേശിലും പ്രളയഭീതി: അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

ഉത്തേജക ഉപയോഗം ഇന്ന് കായികതാരങ്ങളെ ചൂഷണം ചെയ്യുന്ന ഒരു സംഘടിത വ്യവസ്ഥിതിയായി മാറിയിരിക്കുകയാണെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതുവരെ നമ്മൾ മരുന്ന് ഉപയോഗിക്കുന്ന താരങ്ങളെ മാത്രമാണ് ശിക്ഷിച്ചിരുന്നത്. എന്നാൽ ഇതിന്റെ വിതരണക്കാരെയാണ് ഇനി ലക്ഷ്യമിടുന്നത്. ഈ മാഫിയാ ശൃംഖലയെ വേരോടെ പിഴുതെറിയേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: central governmentDr. Mansukh Mandavyaanti doping act
Share
Tweet
SendShare

Latest stories from this section

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

Latest News

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

ഉത്തർപ്രദേശിലും പ്രളയഭീതി: അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

തൃണമൂൽ വിമത എംപിമാർക്ക് നോട്ടീസയച്ച് ലോക്സഭാ സ്പീക്കറും ; നടപടി അഭിഷേക് ബാനർജിയുടെ പരാതിയിലുള്ള സുപ്രീംകോടതി നോട്ടീസിന് പിന്നാലെ 

തൃണമൂൽ വിമത എംപിമാർക്ക് നോട്ടീസയച്ച് ലോക്സഭാ സ്പീക്കറും ; നടപടി അഭിഷേക് ബാനർജിയുടെ പരാതിയിലുള്ള സുപ്രീംകോടതി നോട്ടീസിന് പിന്നാലെ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies