കൂടുതല്‍ കരുത്തോടെ ഇന്ത്യ : ‘രുദ്രം’ മിസൈൽ വൈകാതെ വ്യോമസേനയുടെ ഭാഗമാകും
ഇന്ത്യയുടെ ആദ്യ ടാക്ടിക്കൽ ആന്റി -റേഡിയേഷൻ മിസൈലായ 'രുദ്രം' 2022-ഓടെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ഇതോടെ ശത്രു റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും തകർക്കാനുള്ള ഇന്ത്യൻ വ്യോമസേനയുടെ ...