പൊതു സ്ഥലത്ത് തുപ്പുന്നത് തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു
മുംബൈ: പൊതു സ്ഥലത്ത് തുപ്പുന്നത് തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ടി.ബി പോലുള്ള രോഗങ്ങള്‍ പടര്‍ന്ന് ...