‘ഐഎൻഎസ് അർണാല’ ; ഇന്ത്യൻ നാവികസേനയുടെ ആദ്യ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ തയ്യാർ
ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയുടെ ആദ്യ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ കമ്മീഷനിംഗിന് തയ്യാറായി. ജൂൺ 18 ന് വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ വെച്ച് യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്യും. ...