Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാകിസ്താൻ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം ; പാക് പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ‘ആറ്റോമിക്’ കേന്ദ്രങ്ങളിലും ആക്രമണം

by Brave India Desk
Feb 27, 2026, 04:15 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനെതിരെ തിരിച്ചടി ആരംഭിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്താനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ താലിബാൻ വ്യോമാക്രമണം നടത്തി. തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലാണ് വ്യോമാക്രമണം നടന്നത്. പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസിന് വളരെ അടുത്തുള്ള ഫൈസാബാദിലെ ‘ആറ്റോമിക്’ സൈനിക കേന്ദ്രങ്ങളിൽ ചാവേർ ഡ്രോണുകൾ ഉപയോഗിച്ചും അഫ്ഗാനിസ്ഥാൻ വ്യോമാക്രമണം നടത്തി.

നൗഷേര, ജംറുദ് സൈനിക കോളനി, അബോട്ടാബാദ് എന്നിവിടങ്ങളിലെ സൈനിക കന്റോൺമെന്റുകളും ആക്രമിക്കപ്പെട്ടു. പാകിസ്താൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ ‘ഓപ്പറേഷൻ ഗസാബ് ലിൽ-ഹഖിന്’ പ്രതികാരമായാണ് താലിബാൻ പ്രത്യാക്രമണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ രാത്രിയിൽ കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ താലിബാന്റെ 130-ലധികം സൈനികർ കൊല്ലപ്പെട്ടിരുന്നു.

Stories you may like

സമരം ചെയ്യാൻ പോയാൽ പഠിക്കാനും മാർക്ക് കൂട്ടാനും ആര് സമയം തരും?” പ്രതിപക്ഷത്തിന്റെ തെരുവ് നാടകങ്ങളെ തള്ളിപ്പറഞ്ഞ് നീറ്റ് ടോപ്പർ!

വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരവും സുതാര്യതയും : രാഹുലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയം, തിരിച്ചടിച്ച് ധർമ്മേന്ദ്ര പ്രധാൻ!

അഫ്ഗാനിസ്ഥാനിലെ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായി ഇസ്ലാമാബാദിലെ ഫൈസാബാദിനടുത്തുള്ള ഒരു ക്യാമ്പ്, നൗഷേരയിലെ സൈനിക കന്റോൺമെന്റ്, ജംറൂദ് സൈനിക കോളനി, അബോട്ടാബാദിലെ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വ്യോമസേന ഏകോപിത വ്യോമാക്രമണം നടത്തിയതായി അഫ്ഗാൻ താലിബാന്റെ ദേശീയ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.

Tags: pakistantalibanAfghanistanPakistan-Afghanistan conflict
ShareTweetSendShare

Latest stories from this section

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

യുഎസിനോട് 10 ബില്യൺ ഡോളർ ചോദിച്ച് പാകിസ്താൻ ! സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടാൻ പുതിയ തന്ത്രം

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക; ‘പിക്ക്ആക്സ്’ മലനിരകളിൽ ഉടൻ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

Latest News

1,563 ഉദ്യോഗാർത്ഥികൾക്കുള്ള പുനഃപരീക്ഷ ഇന്ന്; 6 കേന്ദ്രങ്ങളിൽ നടക്കും

സമരം ചെയ്യാൻ പോയാൽ പഠിക്കാനും മാർക്ക് കൂട്ടാനും ആര് സമയം തരും?” പ്രതിപക്ഷത്തിന്റെ തെരുവ് നാടകങ്ങളെ തള്ളിപ്പറഞ്ഞ് നീറ്റ് ടോപ്പർ!

വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരവും സുതാര്യതയും : രാഹുലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയം, തിരിച്ചടിച്ച് ധർമ്മേന്ദ്ര പ്രധാൻ!

വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരവും സുതാര്യതയും : രാഹുലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയം, തിരിച്ചടിച്ച് ധർമ്മേന്ദ്ര പ്രധാൻ!

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

യുഎസിനോട് 10 ബില്യൺ ഡോളർ ചോദിച്ച് പാകിസ്താൻ ! സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടാൻ പുതിയ തന്ത്രം

ഹൃദയാഘാത സാധ്യത വർധിക്കുന്നു; 10-ൽ 9 ഇന്ത്യക്കാർക്കും കൊളസ്ട്രോൾ വ്യതിയാനമെന്ന് ICMR

ഹൃദയാഘാത സാധ്യത വർധിക്കുന്നു; 10-ൽ 9 ഇന്ത്യക്കാർക്കും കൊളസ്ട്രോൾ വ്യതിയാനമെന്ന് ICMR

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക; ‘പിക്ക്ആക്സ്’ മലനിരകളിൽ ഉടൻ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology