Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘പളനിസ്വാമി സ്വേച്ഛാധിപതി, സ്റ്റാലിൻ ആണ് യഥാർത്ഥ ദളപതി’ ; ഡിഎംകെയിൽ ചേർന്നതിന്റെ കാരണം പറഞ്ഞ് പനീർസെൽവം

by Brave India Desk
Feb 27, 2026, 03:29 pm IST
in News, India
Share on FacebookTweetWhatsAppTelegram

ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട ഒ പനീർസെൽവം പാർട്ടിക്കെതിരെ രംഗത്ത്. ഡിഎംകെയിൽ ചേർന്നതിന് പിന്നാലെ അദ്ദേഹം എഐഎഡിഎംകെക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എടപ്പാടി പളനിസ്വാമി സ്വേച്ഛാധിപതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എഐഎഡിഎംകെയ്ക്ക് വിജയിക്കാനാവാത്ത സാഹചര്യം ആണ് ഇപ്പോൾ ഉള്ളത് എന്നും ആ സാഹചര്യം സൃഷ്ടിച്ചത് പളനിസ്വാമി ആണെന്നും പനീർസെൽവം വിമർശിച്ചു.

വെള്ളിയാഴ്ച ചെന്നൈയിലെ അണ്ണാ അറിവാലയത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെയും സാന്നിധ്യത്തിൽ ആയിരുന്നു മുൻ തമിഴ്നാട് മുഖ്യമന്ത്രി കൂടിയായിരുന്ന ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലെ ‘ദളപതി’ ആണ് സ്റ്റാലിൻ എന്ന് ചടങ്ങിൽ വച്ച് പനീർസെൽവം വിശേഷിപ്പിച്ചു. ദ്രാവിഡ പ്രസ്ഥാനത്തെ രക്ഷിക്കാൻ, ദ്രാവിഡ നയമായ ഡിഎംകെയാണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 ജൂലൈയിൽ പനീർസെൽവത്തെയും അനുയായികളെയും എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയിരുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാമനാഥപുരം ലോക്‌സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു.

Stories you may like

ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

Tags: stalintamilnaduaiadmkdmko paneerselvamEdappadi Palaniswamy
ShareTweetSendShare

Latest stories from this section

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണ പരിപാടിയിൽ സംഘർഷം സൃഷ്ടിച്ച് കോക്ക്രോച്ച് ജനത പാർട്ടി അനുഭാവികൾ ; വീഡിയോ പ്രചരിപ്പിച്ച് സൗരവ് ദാസ്

ഇന്ത്യയുടെ അനുഗ്രഹമായി ആൻഡമാൻ ; ദ്വീപുകളുടെ കിഴക്കൻ തീരത്ത് പ്രകൃതിവാതക ശേഖരം കണ്ടെത്തി; സുപ്രധാന വിജയവുമായി ഓയിൽ ഇന്ത്യ ലിമിറ്റഡ്

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി

Latest News

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണ പരിപാടിയിൽ സംഘർഷം സൃഷ്ടിച്ച് കോക്ക്രോച്ച് ജനത പാർട്ടി അനുഭാവികൾ ; വീഡിയോ പ്രചരിപ്പിച്ച് സൗരവ് ദാസ്

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണ പരിപാടിയിൽ സംഘർഷം സൃഷ്ടിച്ച് കോക്ക്രോച്ച് ജനത പാർട്ടി അനുഭാവികൾ ; വീഡിയോ പ്രചരിപ്പിച്ച് സൗരവ് ദാസ്

ഇന്ത്യയുടെ അനുഗ്രഹമായി ആൻഡമാൻ ; ദ്വീപുകളുടെ കിഴക്കൻ തീരത്ത് പ്രകൃതിവാതക ശേഖരം കണ്ടെത്തി; സുപ്രധാന വിജയവുമായി ഓയിൽ ഇന്ത്യ ലിമിറ്റഡ്

ഇന്ത്യയുടെ അനുഗ്രഹമായി ആൻഡമാൻ ; ദ്വീപുകളുടെ കിഴക്കൻ തീരത്ത് പ്രകൃതിവാതക ശേഖരം കണ്ടെത്തി; സുപ്രധാന വിജയവുമായി ഓയിൽ ഇന്ത്യ ലിമിറ്റഡ്

സച്ചിൻ ടെണ്ടുൽക്കർ എന്ന സ്പിൻ മാന്ത്രികൻ; ബാറ്റുകൊണ്ട് പരാജയപ്പെട്ടപ്പോൾ പന്തുകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച രാവ്; കൊച്ചിയെ ഞെട്ടിച്ച ആ ബോളിങ്

സച്ചിൻ ടെണ്ടുൽക്കർ എന്ന സ്പിൻ മാന്ത്രികൻ; ബാറ്റുകൊണ്ട് പരാജയപ്പെട്ടപ്പോൾ പന്തുകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച രാവ്; കൊച്ചിയെ ഞെട്ടിച്ച ആ ബോളിങ്

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി

ആഗോള പ്രതിസന്ധികൾക്കിടയിലും കരുത്തായി ഇന്ത്യ; സാമ്പത്തിക വളർച്ചയിൽ മികച്ച മുന്നേറ്റം; വളർച്ച നിരക്കിൽ ചൈനയും യുഎസും  പിന്നിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology