കശ്മീരിലെ അപ്‌നി പാര്‍ട്ടി നേതാക്കളും അമിത്ഷായുമായി കൂടിക്കാഴ്ച : രാഷ്ട്രീയ താൽപര്യങ്ങൾ ഉടന്‍ വ്യക്തമാകുമെന്ന് ദേശീയ മാധ്യമങ്ങള്‍
ജമ്മു കശ്മീരിലെ അപ്നി പാർട്ടിനേതാവ് അൽത്താഫ് ബുഖാരി കേന്ദ്രമന്ത്രി അമിത് ഷായെ സന്ദർശിച്ചു. ഞായറാഴ്ച കാലത്താണ് ബുഖാരിയും നിയുക്തരായ ഒരു സംഘം നേതാക്കളും ഡൽഹിയിൽ, കേന്ദ്ര ആഭ്യന്തര ...