Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അന്ന് അവനെ മാറ്റിയത് എന്റെ തെറ്റ്, ഞാൻ മാപ്പ് ചോദിച്ചു; ലോകകപ്പിനിടയിലെ തർക്കത്തെക്കുറിച്ച് സൂര്യകുമാർ യാദവ്; വൈറലായി വെളിപ്പെടുത്തൽ

by Brave India Desk
Mar 13, 2026, 04:25 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2026 ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയെങ്കിലും സൂപ്പർ-8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ ഏക തോൽവിയും അതിനു പിന്നാലെ ടീമിനുള്ളിലുണ്ടായ നാടകീയമായ സംഭവങ്ങളും വെളിപ്പെടുത്തി നായകൻ സൂര്യകുമാർ യാദവ്. ആ നിർണ്ണായക മത്സരത്തിൽ ടീമിന്റെ വിശ്വസ്ത താരം അക്ഷർ പട്ടേലിനെ മാറ്റി വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയ നായകൻ സൂര്യകുമാർ യാദവിന്റെ തീരുമാനം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഈ സംഭവത്തിൽ അക്ഷർ പട്ടേൽ കടുത്ത ദേഷ്യത്തിലായിരുന്നുവെന്നും താൻ അദ്ദേഹത്തോട് ക്ഷമ ചോദിച്ചെന്നുമാണ് സൂര്യ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കൻ നിരയിലെ ഇടംകൈയ്യൻ ബാറ്റർമാരെ പ്രതിരോധിക്കാനാണ് ഓഫ് സ്പിന്നറായ വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ കളത്തിലിറക്കിയത്. എന്നാൽ ആ മത്സരത്തിൽ വാഷിംഗ്ടൺ പരാജയപ്പെടുകയും ഇന്ത്യ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. “അക്ഷർ കടുത്ത ദേഷ്യത്തിലായിരുന്നു, അങ്ങനെ തോന്നുന്നത് സ്വാഭാവികവുമാണ്. അദ്ദേഹം ഒരു സീനിയർ താരമാണ്, ഐപിഎല്ലിൽ ഒരു ടീമിനെ നയിക്കുന്ന ആളുമാണ്. ആ മത്സരത്തിൽ അദ്ദേഹത്തെ മാറ്റിയത് എന്റെ തെറ്റായിരുന്നു. പിന്നീട് ഞാൻ അക്ഷറിനോട് ക്ഷമ ചോദിച്ചു.” – സൂര്യകുമാർ യാദവ് ‘ഇന്ത്യൻ എക്സ്പ്രസിനോട്’ പറഞ്ഞു.

Stories you may like

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

നായകന്റെ ക്ഷമാപണം ഉൾക്കൊണ്ട് അടുത്ത മത്സരത്തിൽ തിരിച്ചെത്തിയ ശേഷം നടന്ന മത്സരങ്ങളിൽ എല്ലാം മികവ് കാണിച്ചു. അതിൽ തന്നെ സെമിയിലും ഫൈനലിലും ഫ്ലാറ്റ് പിച്ചിൽ പോലും താരം ബോളിങ്ങിൽ തിളങ്ങിയിരുന്നു എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

അതേസമയം നായകൻ എന്ന നിലയിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചെങ്കിലും ബാറ്റിംഗിൽ സൂര്യകുമാറിന് ഈ ലോകകപ്പ് അത്ര മികച്ചതായിരുന്നില്ല. അമേരിക്കയ്‌ക്കെതിരായ മത്സരത്തിലെ അർദ്ധസെഞ്ച്വറി ഒഴിച്ചുനിർത്തിയാൽ വലിയ പ്രകടനങ്ങൾ സൂര്യയുടെ ഭാഗത്തുനിന്നുണ്ടായില്ല. 9 മത്സരങ്ങളിൽ നിന്ന് 242 റൺസാണ് അദ്ദേഹം നേടിയത്. എങ്കിലും അക്ഷറിനെപ്പോലെയുള്ള സീനിയർ താരങ്ങളെ ഒപ്പം കൊണ്ടുപോകുന്നതിൽ സൂര്യ വിജയിച്ചുവെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Tags: bcciindian cricketSuryakumar Yadav
Share
Tweet
Send
Share

Latest stories from this section

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

Latest News

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി അന്തരിച്ചു!’ വിട്ടയച്ചേക്കുമെന്ന് സൂചന

പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി അന്തരിച്ചു!’ വിട്ടയച്ചേക്കുമെന്ന് സൂചന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies