Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സിഗ്നലുകൾ അണച്ച്, ലൊക്കേഷൻ മറച്ച് ‘നിഴൽ കപ്പലുകൾ’;ഹോർമുസ് കടലിടുക്കിലെ അടച്ചിട്ട പാതയിലൂടെ സഞ്ചരിക്കുന്നത് ആര്?

by Brave India Desk
Mar 13, 2026, 05:36 pm IST
in International
Share on FacebookTweetWhatsAppTelegram

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അവിടെ ചില നിഗൂഢമായ കപ്പൽനീക്കങ്ങൾ നടക്കുന്നതായി അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഏകദേശം 700-ഓളം എണ്ണക്കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കടലിടുക്ക് അടച്ചിട്ടിരിക്കുമ്പോഴും ചില കപ്പലുകൾ രഹസ്യമായി ഇതുവഴി കടന്നുപോകുന്നുണ്ട്. തങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ പുറത്തുവിടുന്ന എഐഎസ്  സംവിധാനം ഓഫാക്കിയാണ് ഈ കപ്പലുകൾ സഞ്ചരിക്കുന്നത്. ഇവയെയാണ് ‘ഡാർക്ക് ഷിപ്പുകൾ’എന്ന് വിളിക്കുന്നത്.

Stories you may like

ഇറാൻ-ചൈന അച്ചുതണ്ട് ശക്തമാകുന്നു; വൻതോതിൽ ആയുധങ്ങൾ കൈമാറാൻ രാജ്യം, യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ  റിപ്പോർട്ട് 

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

ഇറാൻ തങ്ങളുടെ സൗഹൃദ രാജ്യങ്ങളിലേക്കും   മറ്റും പോകുന്ന കപ്പലുകളെ ഇതുവഴി സുരക്ഷിതമായി കടത്തിവിടുന്നതായി റിപ്പോർട്ടുണ്ട്. പ്രതിദിനം ഒന്നോ രണ്ടോ ടാങ്കറുകൾ ഇത്തരത്തിൽ കടന്നുപോകുന്നു. ഈ മേഖലയിൽ കപ്പലുകളുടെ ജിപിഎസ് സിഗ്നലുകൾ തടസ്സപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് ജാമിംഗ് നടക്കുന്നതായും വിവരമുണ്ട്. ഇത് കപ്പലുകളുടെ യഥാർത്ഥ സ്ഥാനം കണ്ടെത്തുന്നത് പ്രയാസകരമാക്കുന്നു.

ലോകത്തെ ക്രൂഡ് ഓയിലിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാത അടഞ്ഞതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags: dark ships hormuziran isreal us war
ShareTweetSendShare

Latest stories from this section

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പണി പാളുന്നു ; ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ ; മൈനുകൾ നീക്കം ചെയ്യാനുള്ള സാങ്കേതികശേഷി സൈന്യത്തിനില്ല

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വിവാദ പോസ്റ്റ് മുക്കി പാകിസ്താൻ; ഇസ്രയേലിനെതിരായ ‘നാശ’ ആഹ്വാനത്തിൽ കടുത്ത മറുപടിയുമായി നെതന്യാഹു, സമാധാന ചർച്ചകളിൽ നിന്ന് പാകിസ്താൻ ഔട്ട്?

Latest News

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

അധികാരമില്ല, എന്നിട്ടും കടിപിടി; വീട് പണിതാല്ലല്ലേ ഫർണിച്ചർ വാങ്ങേണ്ടൂ; മുഖ്യമന്ത്രി ചർച്ചകളിൽ പരിഹസിച്ച് ശശി തരൂർ!

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ  ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ലണ്ടനിലെ ‘ബില്യണയർ റോ’ മുതൽ ദുബായ് വരെ; ഖമേനിയുടെ മകന്റെ ശതകോടികളുടെ രഹസ്യ സാമ്രാജ്യം പുറത്ത്

ഒടുവിൽ സ്വന്തം കെണിയിൽ വീണ് ഇറാൻ! ഹോർമുസ് കടലിടുക്കിൽ വിതറിയ മൈനുകൾകാണാനില്ല; ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘മറവി’

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

കോഹ്‌ലി വന്നാൽ കണക്കുകൾ മാറും; ഐപിഎൽ 2026-നെ വിഴുങ്ങി ആർസിബി ക്രേസ്; ആര്സബിയുടെ മത്സരങ്ങൾക്ക് ഇനി സ്ഥാനം ചരിത്രത്തിൽ

കോഹ്‌ലി വന്നാൽ കണക്കുകൾ മാറും; ഐപിഎൽ 2026-നെ വിഴുങ്ങി ആർസിബി ക്രേസ്; ആര്സബിയുടെ മത്സരങ്ങൾക്ക് ഇനി സ്ഥാനം ചരിത്രത്തിൽ

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു, പിന്നാലെ ആത്മഹത്യ; പ്രതി പിടിയിൽ

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു, പിന്നാലെ ആത്മഹത്യ; പ്രതി പിടിയിൽ

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഇറാൻ-ചൈന അച്ചുതണ്ട് ശക്തമാകുന്നു; വൻതോതിൽ ആയുധങ്ങൾ കൈമാറാൻ രാജ്യം, യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ  റിപ്പോർട്ട് 

മരണത്തെ കബളിപ്പിച്ച് മുജ്തബ; പിതാവ് കൊല്ലപ്പെട്ടത് കൺമുന്നിൽ!; കൊട്ടാരം ശവപ്പറമ്പായി; ഇസ്രയേൽ മിസൈൽ ആക്രമണത്തിൻ്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

മുഖം വികൃതമായി, കാലുകൾക്ക് ഗുരുതര പരിക്ക്; വധശ്രമത്തെ അതിജീവിച്ച് ഇറാന്റെ പുതിയ പരമാധികാരി?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies