Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഭീകരവാദത്തിനുള്ള പണമൊഴുക്ക് തടയാൻ പുതിയ നീക്കം; ഇറാന്റെ ആയുധ ശൃംഖലയ്ക്കും നിഴൽ കപ്പലുകൾക്കും മേൽ പിടിമുറുക്കി അമേരിക്ക

by Brave India Desk
Mar 13, 2026, 05:23 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇറാനിയൻ എണ്ണ വ്യാപാരികൾക്കും അവർ ഉപയോഗിക്കുന്ന കപ്പലുകൾക്കും  എതിരെ പുതിയ ഉപരോധങ്ങളുമായി അമേരിക്ക . ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന അനധികൃത വരുമാനം തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇറാന്റെ അനധികൃത എണ്ണ വിൽപ്പനയെയും ആയുധ വികസനത്തെയും സഹായിക്കുന്ന കപ്പലുകൾക്കും കമ്പനികൾക്കുമെതിരെ അമേരിക്ക ഉപരോധം കൂടുതൽ കർശനമാക്കി. ഭീകരവാദ പ്രവർത്തനങ്ങൾക്കും ആഭ്യന്തര അടിച്ചമർത്തലുകൾക്കും ഇറാൻ ഉപയോഗിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അമേരിക്കയുടെ ട്രഷറി വിഭാഗം 30-ലധികം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കപ്പലുകൾക്കുമെതിരെ നടപടി സ്വീകരിച്ചു. ഇറാന്റെ ബാലസ്റ്റിക് മിസൈൽ വികസനത്തിനും അത്യാധുനിക ആയുധ നിർമ്മാണത്തിനും സഹായിക്കുന്നവരെയാണ് ഇതിൽ പ്രധാനമായും ലക്ഷ്യമിട്ടത്.  ഉപരോധങ്ങൾ മറികടക്കാൻ ഇറാൻ ഉപയോഗിക്കുന്നത് ‘ഷാഡോ ഫ്ലീറ്റ്’  കപ്പലുകളാണ്.  ഈ കപ്പലുകൾ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാതെ, രേഖകളിൽ കൃത്രിമം കാണിച്ചും ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്തും എണ്ണ കടത്തുന്നു.  യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 15 സ്ഥാപനങ്ങൾ, 2 വ്യക്തികൾ, 14 കപ്പലുകൾ എന്നിവയെയാണ് പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Stories you may like

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

ഇറാന്റെ സൈനിക ആവശ്യങ്ങൾക്കായി അത്യാധുനിക യന്ത്രസാമഗ്രികളും രാസവസ്തുക്കളും എത്തിച്ചു നൽകുന്ന തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ശൃംഖലകളെയും അമേരിക്ക ലക്ഷ്യമിട്ടു. ഡ്രോൺ , മിസൈൽ എന്നിവയുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. ഉപരോധം കടുപ്പിച്ചതോടെ ഇറാന്റെ എണ്ണ കയറ്റുമതിയിൽ ഏകദേശം 26 ശതമാനം കുറവ് രേഖപ്പെടുത്തി യിരുന്നു. ഇതോടെ ഇറാന്റെ പ്രധാന വരുമാന മാർഗ്ഗം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഈ വരുമാനം ഇറാനിലെ ജനങ്ങളുടെ ക്ഷേമത്തിനല്ല, മറിച്ച് ഭീകരവാദികൾക്കും സൈനിക വിപുലീകരണത്തിനുമാണ് ഉപയോഗിക്കുന്നത് എന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് കുറ്റപ്പെടുത്തി. ഇറാൻ തങ്ങളുടെ നയങ്ങൾ മാറ്റുന്നത് വരെ ‘പരമാവധി സമ്മർദ്ദം’  തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.

ഈ ഉപരോധത്തോടെ, ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കപ്പലുകളുടെയും ആസ്തികൾ മരവിപ്പിക്കുകയും അവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് കർശനമായി വിലക്കുകയും ചെയ്യും. അന്താരാഷ്ട്ര കമ്പനികൾക്ക് ഇറാനുമായി ഇടപഴകുന്നത് നിയമപരമായും സാമ്പത്തികമായും വലിയ അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പും ഇതിലൂടെ നൽകുന്നു.

Tags: us iran warshadow fleet ship iranus banned shadow fleets ship from iran
Share
Tweet
Send
Share

Latest stories from this section

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

Latest News

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies