എത്തിപ്പോയേ ……ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ ; ഇന്ത്യയിലെ വില അറിയാം
കാലിഫോർണിയ : ഫോൺ പ്രേമികളെ ഐഫോൺ എത്തികഴിഞ്ഞിരിക്കുന്നു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16 അവതരിപ്പിച്ചു. ഐഫോൺ 16ന് പുറമെ ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ...








