മന്ത്രിസഭാ പുനഃസംഘടന, മന്ത്രിമാര്‍ക്ക് ‘മാര്‍ക്കി’ടാനൊരുങ്ങി നരേന്ദ്രമോദി
ഡല്‍ഹി: മന്ത്രിമാര്‍ക്ക് 'മാര്‍ക്കി'ടാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് നടപടി. രാഷ്ട്രപതി തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് സൂചന. പ്രതീക്ഷിക്കുന്ന നിലവാരം പുലര്‍ത്താത്ത മന്ത്രിമാരെ ഒഴിവാക്കാനാണ് 'മാര്‍ക്കിടല്‍' ...