കമ്മ്യുണിസ്റ്റ് ഭീകരൻ അരവിന്ദ് യാദവിന്റെ 1.15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി : വിടാതെ പിന്തുടർന്ന് എൻഫോഴ്സ്മെന്റ്
കമ്മ്യൂണിസ്റ്റ് നേതാവും ബിഹാറിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവനുമായ കൊടും ഭീകരൻ അരവിന്ദ് യാദവിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി.കള്ളപ്പണം വെളുപ്പിക്കലുമായി ഇയാൾക്കുള്ള ബന്ധത്തിന്റെ പേരിൽ നടത്തിയ റെയ്ഡിൽ,വാഹനങ്ങളും ...