ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും
കാസർകോട്ടെ ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയിൽ സന്ദർശകർക്കായി പുതിയ പൈതൃക മ്യൂസിയം വരുന്നു. കോട്ടയ്ക്കുള്ളിൽ വർഷങ്ങൾക്ക് മുൻപ് നടന്ന പുരാവസ്തു ഖനനത്തിൽ കണ്ടെടുത്ത രണ്ടായിരത്തോളം വിലപിടിപ്പുള്ള വസ്തുക്കളാണ് ...








