കാര്‍ബണിനെ ഊര്‍ജ്ജമാക്കിമാറ്റും, ജീവന്റെ ഉത്ഭവത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ സൂക്ഷ്മജീവി
ഭൂമിയിലെ ജീവന്റെ ഉത്ഭവത്തിലേക്കും അന്യഗ്രഹ ജീവികളിലേക്കും വിരല്‍ ചൂണ്ടുന്ന ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. വടക്കന്‍ കാലിഫോര്‍ണിയയിലെ നീരുറവകളില്‍കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ മറ്റ് ...








