Tuesday, February 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ഗിരീഷ് പുത്തഞ്ചേരിക്കിട്ട് പണി കൊടുക്കാൻ ചെയ്തതാണ്, റിസൾട്ട് കണ്ട് ഞെട്ടിയിപ്പോയി: എം ജയചന്ദ്രൻ

by Brave India Desk
Jan 12, 2026, 01:47 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാള ചലച്ചിത്ര സംഗീത ലോകത്തെ ഏറ്റവും മനോഹരമായ ഒരു കൂട്ടുകെട്ടായിരുന്നു എം. ജയചന്ദ്രനും ഗിരീഷ് പുത്തഞ്ചേരിയും. ഗിരീഷ് പുത്തഞ്ചേരിയുടെ അർത്ഥവത്തായ വരികളും ജയചന്ദ്രന്റെ മെലഡികളും ചേർന്നപ്പോൾ പിറന്നത് മലയാളികൾ എന്നും നെഞ്ചിലേറ്റുന്ന ഒരുപിടി നിത്യഹരിത ഗാനങ്ങളാണ്.

മലയാളിത്തമുള്ള ഈണങ്ങൾക്കായിരുന്നു ജയചന്ദ്രൻ മുൻഗണന നൽകിയിരുന്നത്. ഗിരീഷ് പുത്തഞ്ചേരിയാകട്ടെ, പ്രകൃതിയെയും പ്രണയത്തെയും ഗൃഹാതുരത്വത്തെയും തന്റെ വരികളിൽ മനോഹരമായി ആവാഹിച്ചു. ഇവരുടെ ഒത്തുചേരൽ പലപ്പോഴും ഇമ്പമുള്ള മെലഡികൾക്ക് ജന്മം നൽകി. ” ഇന്നലെ എന്റെ നെഞ്ചിലെ” ” ‘അമ്മ മഴക്കാറിന്” ” കല്യാണക്കച്ചേരി” ” കണ്ണ് നട്ട് കാത്തിരുന്നിട്ടും” തുടങ്ങിയ പാട്ടുകൾ മലയാളി രണ്ടും കൈ നീട്ടി സ്വീകരിച്ചതാണ്.

Stories you may like

10 വയസ്സുകാരൻ എങ്ങനെ ബലാത്സംഗം ചെയ്യുന്നു? മാറ്റം തുടങ്ങേണ്ടത് വീട്ടിൽ നിന്ന്; തുറന്നടിച്ച് താപ്‌സി പന്നു! 

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ഒരിക്കൽ ഗിരീഷ് പുത്തഞ്ചേരിക്ക് ഒരു പണി കൊടുക്കാൻ, അല്ലെങ്കിൽ പുള്ളിയെ കുറച്ച് കഷ്ടപെടുത്താൻ താൻ കൊടുത്ത പണിയും അതിന് ശേഷം ഉണ്ടായ സംഭവം എന്താണെന്ന് പറയുകയാണ് എം ജയചന്ദ്രൻ:

” ശിക്കാർ എന്ന മോഹൻലാൽ പടത്തിന്റെ വർക്ക് നടക്കുന്ന സമയം ആയിരുന്നു അത്. ഗിരീഷേട്ടനിട്ട് ഒരു പണി കൊടുക്കാൻ ഞാൻ ഒരു വേല ഒപ്പിച്ചു. മലയാളത്തിൽ ഒരക്ഷരവും രണ്ടക്ഷരവും ഉള്ള വാക്കുകൾ കുറവാണ്. ഞാൻ രണ്ടക്ഷരമുള്ള ഒരു വാക്ക് തുടങ്ങുന്ന രീതിയിൽ ഉള്ള ട്യൂൺ അദ്ദേഹത്തിന് കൊടുത്തു. അക്ഷരങ്ങൾ കുറവായതിനാൽ തന്നെ അദ്ദേഹം കഷ്ടപ്പെടും എന്നാണ് കരുതിയത്. ഒരു 15 മിനിറ്റ് കഴിഞ്ഞ് ചേട്ടൻ തിരിച്ചെത്തി, ആ പാട്ടാണ്

പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്
പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്…
കടലാഴങ്ങളിൽ… ഒരു തൂവലുമായ്…
അകലെ നിൽപൂ ജലമൗനം…

ചുരുക്കി പറഞ്ഞാൽ പണി കൊടുക്കാൻ നോക്കിയപ്പോൾ തനിക്ക് കിട്ടിയ നല്ല പാട്ടോർത്തിട്ട് ജയചന്ദ്രൻ ഹാപ്പിയായി കാണും….

Tags: gireesh puthencheryM JAYACHANDRAN
ShareTweetSendShare

Latest stories from this section

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടം, സഹോദരിക്കായി ഗിരീഷ് ഡെഡിക്കേറ്റ് ചെയ്‌ത വ്യത്യസ്ത പാട്ട്; മലയാളത്തിന്റെ പുത്തഞ്ചേരി പുണ്യം

വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടം, സഹോദരിക്കായി ഗിരീഷ് ഡെഡിക്കേറ്റ് ചെയ്‌ത വ്യത്യസ്ത പാട്ട്; മലയാളത്തിന്റെ പുത്തഞ്ചേരി പുണ്യം

മോഹൻലാൽ വന്ന സമയത്താണ് അത് കേട്ടത്, പിന്നെ നടന്നത് അയാളുടെ ‘പരകായ പ്രവേശം’ ആയിരുന്നു; രാവിലെ ഞങ്ങൾ ഉണർന്നത് ആ ശബ്ദം കേട്ടാണ്

മോഹൻലാൽ വന്ന സമയത്താണ് അത് കേട്ടത്, പിന്നെ നടന്നത് അയാളുടെ ‘പരകായ പ്രവേശം’ ആയിരുന്നു; രാവിലെ ഞങ്ങൾ ഉണർന്നത് ആ ശബ്ദം കേട്ടാണ്

Discussion about this post

Latest News

മുംബൈയിൽ മോദി-മാക്രോൺ കൂടിക്കാഴ്ച; 114 റഫാൽ വിമാനങ്ങൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ വഴി?; ആഗോള എഐ വിപ്ലവത്തിന് ഇന്ത്യയിൽ തുടക്കം!

മുംബൈയിൽ മോദി-മാക്രോൺ കൂടിക്കാഴ്ച; 114 റഫാൽ വിമാനങ്ങൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ വഴി?; ആഗോള എഐ വിപ്ലവത്തിന് ഇന്ത്യയിൽ തുടക്കം!

ബംഗ്ലാദേശിൽ മതമൗലികവാദികൾ പിടിമുറുക്കുന്നു; യൂനുസ് വിയർക്കുന്നു, രണ്ട് മന്ത്രിമാരുടെ കസേര തെറിച്ചു

കസേരയിൽ നിന്ന് ഇറങ്ങാൻ സമയമായി :സെവൻ സിസ്റ്റേഴ്സിനെ’ കുറിച്ച് വിവാദ പരാമർശവുമായി മുഹമ്മദ് യൂനുസ്

മുംബൈ തീരത്ത് ഇറാൻ ബന്ധമുള്ള 3 കപ്പലുകൾ പിടിച്ചെടുത്ത് ഇന്ത്യ:സമുദ്രസുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

മുംബൈ തീരത്ത് ഇറാൻ ബന്ധമുള്ള 3 കപ്പലുകൾ പിടിച്ചെടുത്ത് ഇന്ത്യ:സമുദ്രസുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

പുതിയ റഫേൽ കരാർ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിലെത്തി;പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

പുതിയ റഫേൽ കരാർ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിലെത്തി;പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

140 വർഷം മുൻപ് ഒരു ഡോക്ടർ എന്തിന് ബിസിനസ്സ് തുടങ്ങി? മരുന്ന് പെട്ടിയുമായി സൈക്കിളിൽ തുടങ്ങിയ യാത്ര!  ഡാബറിന്റെ വിസ്മയ ചരിത്രം.

140 വർഷം മുൻപ് ഒരു ഡോക്ടർ എന്തിന് ബിസിനസ്സ് തുടങ്ങി? മരുന്ന് പെട്ടിയുമായി സൈക്കിളിൽ തുടങ്ങിയ യാത്ര!  ഡാബറിന്റെ വിസ്മയ ചരിത്രം.

അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

ഭാരത് മണ്ഡപത്തിൽ ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026ന് ആരംഭം കുറിച്ച് പ്രധാനമന്ത്രി ; 13 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം പവലിയനുകൾ

ഭാരത് മണ്ഡപത്തിൽ ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026ന് ആരംഭം കുറിച്ച് പ്രധാനമന്ത്രി ; 13 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം പവലിയനുകൾ

താടി വടിച്ചു, തല മൊട്ടയടിച്ചു, ഇനി വേഷം ബുർഖയിലേക്ക്; ഇന്ത്യൻ സെെന്യത്തെ പേടിച്ച് ജയ്ഷെ കമാൻഡറുടെ വേഷപ്പകർച്ച! ആത്മീയ ഗുരു ചമഞ്ഞ് ഒളിത്താവളം..

താടി വടിച്ചു, തല മൊട്ടയടിച്ചു, ഇനി വേഷം ബുർഖയിലേക്ക്; ഇന്ത്യൻ സെെന്യത്തെ പേടിച്ച് ജയ്ഷെ കമാൻഡറുടെ വേഷപ്പകർച്ച! ആത്മീയ ഗുരു ചമഞ്ഞ് ഒളിത്താവളം..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies