പൂവും കായും ഉണ്ടാകാൻ വീട്ടിൽ കഞ്ചാവ് ചെടി വളർത്തി; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. ...