കരിങ്കൊടി കാണിക്കുന്നവർക്ക് ആശംസകൾ;കാറിലിടിക്കണ്ട, എന്നെ ഇടിക്കണമെങ്കിൽ ഞാൻ പുറത്തിറങ്ങാം; ഗവർണർ
പാലക്കാട്: കരിങ്കൊടി കാണിക്കുന്നവരോട് വിരോധമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുപരിപാടിയിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പാലക്കാട് കരിങ്കൊടി പ്രതിഷേധം നടന്നതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരിങ്കൊടി കാണിക്കുന്നവർക്ക് ആശംസകൾ. ...