ഗംഗാവാലിയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞു; അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നാളെ പുനരാരംഭിക്കും
ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഗംഗാവാലി പുഴയിലെ തിരച്ചില്‍ നാളെ പുനരാരംഭിക്കും. ഗംഗാവാലിയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞതിനെ തുടര്‍ന്നാണ് നാളെ തിരച്ചില്‍ വീണ്ടും ആരംഭിക്കാന്‍ ...








