ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!
കായികരംഗത്ത് പരിക്കുകൾ സാധാരണമാണെങ്കിലും അവയെ മറികടന്ന് ടീമിനായി പൊരുതുന്നതും, അല്ലെങ്കിൽ പരിക്കിന്റെ പേരിൽ ഒളിച്ചോടുന്നതും ഓരോ താരത്തിന്റെയും മനോഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പരിക്കിന്റെ പേരിൽ ...








