ഇന്ത്യയ്ക്ക് യുഎസിന്റെ കിടിലൻ ആയുധങ്ങൾ: പ്രതിരോധശക്തിയുടെ ഭാഗമാകാൻ പോകുന്നത് ടാങ്ക് വേധ ജാവലിൻ മിസൈലുകൾ…
ഇന്ത്യക്ക് രാജ്യത്തെ സുപ്രധാനമായ പ്രതിരോധ ഉപകരണങ്ങൾ വിൽക്കുന്നതിന് അനുമതി നൽകി അമേരിക്ക. ജാവലിൻ മിസൈലുകൾ,എക്സ്‌കാലിബർ പ്രൊജക്ടൈൽസ് തുടങ്ങിയവ അടക്കമുള്ള ആയുധങ്ങൾ വിൽക്കാനുള്ള കരാറിനാണ് അംഗീകാരമായത്. 92.8 മില്യൺ ...







