സെെനികർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടാവാം,പക്ഷേ നിബന്ധനകളുണ്ട്;ഉത്തരവ് പ്രാബല്യത്തിൽ
സൈനികരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി ഇന്ത്യൻ സെെന്യം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇത് കാണാനും നിരീക്ഷിക്കാനും ...








