ശത്രുവിന്റെ താവളത്തിൽ ചെന്ന് ഉന്മൂലനം; വീണ്ടുമൊരു സർജിക്കൽ സ്ട്രൈക്ക്?; നിഷേധിച്ച് പ്രതിരോധമന്ത്രാലയം
ന്യൂഡൽഹി; പാകിസ്താൻ അധീനകശ്മീരിൽ ഇന്ത്യൻ സൈന്യം വീണ്ടും സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന് റിപ്പോർട്ട്. പാക് അധീന കശ്മീരിൽ നടത്തിയ ആക്രമണത്തിൽ സായുധ സംഘങ്ങളുടെ നാല് ലോഞ്ചിങ് പാഡുകൾ ...