ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഭാരതത്തിന് അഭിമാന നിമിഷം സമ്മാനിച്ച് ചരിത്രപരമായ സ്വർണ്ണനേട്ടവുമായി ഇന്ത്യൻ താരം നീരു ധണ്ട. വനിതകളുടെ ട്രാപ്പ് (Women's Trap) ഇൻഡിവിജ്വൽ ഫൈനലിലാണ് ...








