ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം
ലോസ് ഏഞ്ചലസിൽ ഇസ്‌കോൺ (ISKCON) സംഘടിപ്പിച്ച പ്രശസ്തമായ ജഗന്നാഥ രഥയാത്രയിൽ സർപ്രൈസ് അതിഥിയായി ഹോളിവുഡ് സൂപ്പർതാരം ആർനോൾഡ് ഷ്വാസ്നെഗർ എത്തിയത് ആരാധകരെയും ഭക്തരെയും ഒരുപോലെ അത്ഭുതപ്പെടുത്തി. വെനീസ് ...









