Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നെൽകർഷകരെ സഹായിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്തില്ല; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനെതിരെ പ്രതിഷേധം

by Brave India Desk
Sep 20, 2026, 07:44 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴയിൽ നടന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുയർന്നു. പിണറായി സർക്കാർ കർഷകരെ തഴഞ്ഞെന്നും കർഷകസംഘം ഭരണവിലാസം സംഘടനയായി മാറിയെന്നുമാണ് സമ്മേളനത്തിലെ ഗ്രൂപ്പ് ചർച്ചയിൽ ഉയർന്ന പ്രധാന വിമർശനം. നെൽകർഷകരെ സഹായിക്കാൻ പത്തുവർഷത്തെ പിണറായി സർക്കാർ ഒന്നും ചെയ്തില്ലെന്നും, ആലപ്പുഴയിൽ ഉപ്പുവെള്ളം കയറി കൃഷി നശിച്ചിട്ടും കർഷകർ ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

കേന്ദ്രം നെല്ലിന്റെ താങ്ങുവില ഉയർത്തിയപ്പോൾ കേരളം താങ്ങുവില താഴ്ത്തിയെന്നും, കർഷകരെ തഴഞ്ഞവരെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കൈവിട്ടുവെന്നും ചർച്ചയിൽ വിമർശനമുയർന്നു. സർക്കാർ വൻകിട പദ്ധതികളിൽ അഭിരമിക്കുകയും അടിസ്ഥാന വിഭാഗങ്ങളെയും സാധാരണക്കാരെയും മറക്കുകയും ചെയ്തതിനാലാണ് ജനം തിരിച്ചടി നൽകിയതെന്നും, ഇനിയെങ്കിലും പഠിക്കണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച ആരംഭിച്ച കേരള കർഷകസംഘം സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന് ശേഷം അരലക്ഷത്തോളം പേർ പങ്കെടുക്കുന്ന റാലിയുമുണ്ടാകും. വി.എസ്. അച്യുതാനന്ദൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Stories you may like

2030-ഓടെ മണിക്കൂറിൽ 350 കി.മീ വേഗതയുള്ള ബുളറ്റ് ട്രെയിനുകൾ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ; ജപ്പാന്റെ പുതിയ E10 മോഡലിനൊപ്പം കുതിക്കാൻ രാജ്യം

പാകിസ്ഥാനോ തുർക്കിയോ സൈനികമായി ഇടപെട്ടാൽ ഉരുക്ക് മുഷ്ടിയോടെ തിരിച്ചടിക്കും; യെമനിൽ സൗദി സഖ്യത്തിന് ഹൂതികളുടെ മുന്നറിയിപ്പ്

Tags: Pinarayi Vijayan
Share
Tweet
Send
Share

Latest stories from this section

വേഗതയിലും സൗകര്യത്തിലും വിപ്ലവകരമായ മാറ്റങ്ങൾ; രാജധാനിയിൽ തുടങ്ങി വന്ദേഭാരതും ബുളറ്റ് ട്രെയിനുകളും വരെ എത്തിയ ഇന്ത്യൻ റെയിൽവേയുടെ സുവർണ്ണ അധ്യായം

ഇന്ത്യൻ സൈനികരുടെ സ്നേഹവും പെരുമാറ്റവും മികച്ചത്’; ‘വീർ ഗാർഡിയൻ’ അഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി ജാപ്പനീസ് പൈലറ്റുമാർ

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ തെളിവ് ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

‘അന്ന് എന്റെ കരിയർ അവസാനിച്ചുവെന്ന് കരുതി’ ; ചൈനീസ് ഏജന്റുമാർ പിടികൂടിയ സിക്കിം ദൗത്യം ഓർത്തെടുത്ത് അജിത് ഡോവൽ

Latest News

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

എസ്ഐഅറിൽ കെജ്രിവാളിനും കുടുംബത്തിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; ബിജെപിയുടെ കളിയാണെന്ന് ആം ആദ്മി പാർട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology