Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

67ാം വയസ്സില്‍ ‘അർനോൾഡ് ശിവശങ്കര’ നിൽ  നായകനായി അബു സലിം

by Brave India Desk
Oct 3, 2023, 12:18 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

വെള്ളിത്തിരയിൽ നാലരപ്പതിറ്റാണ്ടു തികക്കുന്ന അബു സലിം അറുപത്തേഴാം വയസ്സിൽ നായകനാകുന്നു. പുലിമട എന്ന ചിത്രത്തിന് ശേഷം എ.കെ. സാജൻ സംവിധാനം ചെയ്യുന്ന “അർനോൾഡ് ശിവശങ്കരൻ’ എന്ന ചിത്രത്തിലാണു നായകനായി അബു എത്തുന്നത്. വില്ലനായും കൊമേഡിയനായും മലയാളത്തിനൊപ്പം ഇതരഭാഷകളിലും സജീവമായ നടനാണ് അബു സലിം.

1978ൽ കഥ എന്ന ചിത്രത്തിലൂടെയാണ് അബു സലിം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ശേഷം 1984ൽ മിസ്റ്റർ ഇന്ത്യയുമായി. ഹോളിവുഡ് താരം അർനോൾഡ് ഷ്വാസനെഗറുടെ കടുത്ത ആരാധകനായ അബു സലിം ‘ഐ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിൽ അർനോൾഡിനെ നേരിട്ട് കണ്ടതും വലിയ വാർത്ത ആയിരുന്നു.
പുതിയ ചിത്രത്തിൽ അബു സലീമിനൊപ്പം ലുക്മാൻ അവറാനും ചിത്രത്തിലുണ്ട്. ശരത് കൃഷ്ണയുടേതാണു തിരക്കഥ. സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും.

Stories you may like

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

റേഷൻ കാർഡിലെ പേരല്ല സ്ക്രീനിൽ: പേര് മാറ്റി ഹിറ്റടിച്ച നായികമാർ

Tags: abu salimcinemaArnold SchwarzeneggersubArnold ShivashankaranAK Sajan
Share5TweetSendShare

Latest stories from this section

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

Discussion about this post

Latest News

അഞ്ച് വർഷത്തെ നിയമപോരാട്ടം ഒരൊറ്റ പുഞ്ചിരിയിൽ അവസാനിച്ചു; വേർപിരിയാൻ വന്ന് കൈകോർത്ത് മടങ്ങിയ ശിഖയും സൗരഭും, കോടതിയെ ഈറനണിയിച്ച അപൂർവ്വ നിമിഷം

അഞ്ച് വർഷത്തെ നിയമപോരാട്ടം ഒരൊറ്റ പുഞ്ചിരിയിൽ അവസാനിച്ചു; വേർപിരിയാൻ വന്ന് കൈകോർത്ത് മടങ്ങിയ ശിഖയും സൗരഭും, കോടതിയെ ഈറനണിയിച്ച അപൂർവ്വ നിമിഷം

രാഹുലിന്റെ സിക്സർ കണ്ട് കണ്ണ് തള്ളി ഗൗതം ഗംഭീർ!; ധർമ്മശാലയിൽ കെ.എൽ രാഹുലിന്റെ റൺവേട്ട; വീഡിയോ വൈറൽ

രാഹുലിന്റെ സിക്സർ കണ്ട് കണ്ണ് തള്ളി ഗൗതം ഗംഭീർ!; ധർമ്മശാലയിൽ കെ.എൽ രാഹുലിന്റെ റൺവേട്ട; വീഡിയോ വൈറൽ

പ്രവാസികൾക്ക് വൻ സന്തോഷവാർത്ത; ലേബർ ക്യാമ്പുകളിൽ സൗജന്യ ഇന്റർനെറ്റ് നിർബന്ധമാക്കി യുഎഇ, ഒപ്പം കടുത്ത സുരക്ഷാ-ശുചിത്വ നിയമങ്ങളും പ്രാബല്യത്തിൽ!

പ്രവാസികൾക്ക് വൻ സന്തോഷവാർത്ത; ലേബർ ക്യാമ്പുകളിൽ സൗജന്യ ഇന്റർനെറ്റ് നിർബന്ധമാക്കി യുഎഇ, ഒപ്പം കടുത്ത സുരക്ഷാ-ശുചിത്വ നിയമങ്ങളും പ്രാബല്യത്തിൽ!

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

രാഹുൽ ഗാന്ധി ഇഡിയുടെ ഏജന്റാകരുത്, പിണറായിയെ കെട്ടിപ്പിടിക്കാൻ ഇവിടെ ആരും പറഞ്ഞിട്ടില്ല;എം.എ ബേബി!

പ്രസ് മീറ്റിനിടയിലും അമ്മയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം; മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് കോൾ എടുത്ത് നിതീഷ് റെഡ്ഡി; വൈറലായി ആ സുന്ദര നിമിഷം

പ്രസ് മീറ്റിനിടയിലും അമ്മയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം; മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് കോൾ എടുത്ത് നിതീഷ് റെഡ്ഡി; വൈറലായി ആ സുന്ദര നിമിഷം

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

 കൈ കൊടുക്കുന്നതോ വണങ്ങുന്നതോ ആണ് ശീലം, മോദിയെ കെട്ടിപ്പിടിക്കുന്നതിൽ വ്യക്തിപരമായി ആക്ഷേപമില്ല: പിണറായി വിജയൻ

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies