ഭീകരതയുടെ ക്രൂരമുഖത്തിന് നേർക്ക് വിരൽ ചൂണ്ടി ചിത്രം: ഭീകരാക്രമണത്തെ ചെറുത്ത് ജീവൽ ത്യാഗം ചെയ്ത ഉദ്യോഗസ്ഥന്റെ കുഞ്ഞിനെറെ ചിത്രം ഏറ്റെടുത്ത് രാജ്യം
ശ്രീനഗർ : ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സ്റ്റേഷൻ ഹൗസ് ഓഫീസർ അർഷദ് ഖാന്റെ മകനെ വാരിയെടുത്ത് സഹപ്രവർത്തകനായ ഹസീബ് മുകൾ കണ്ണീരോടെ നടന്നു പോകുന്ന ചിത്രം ആരെയും ...