കഴുത്തൊപ്പം കടം…അറബിക്കടലിൽ കൃത്രിമ ദ്വീപ് സ്വപ്‌നം കണ്ട് പാകിസ്താൻ: മാസ്റ്റർ പ്ലാൻ അസിം മുനീറിന്റേത്….
അറബിക്കടലിൽ കൃത്രിമ ദ്വീപ് നിർമ്മിക്കാനുള്ള പദ്ധതികളുമായി പാകിസ്താൻ. കഴുത്തൊപ്പം കടത്തിൽ മുങ്ങിയിരിക്കുമ്പോഴാണ് കോടികൾ ചിലവഴിച്ച് ആഴക്കടലിന് നടുവിൽ കൃത്രിമ നഗരം സൃഷ്ടിക്കാൻ രാജ്യം തയ്യാറെടുക്കുന്നത്. തെക്കൻ സിന്ധ് ...







