പ്രകാശസംശ്ലേഷണത്തിലൂടെ ഊര്‍ജ്ജം; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
പ്രകൃതിയെ മലിനമാക്കാത്ത പുതിയ ഊര്‍ജ്ജ സ്രോതസ്സ് കണ്ടെത്തിയ ആഹ്‌ളാദത്തിലാണ് ശാസ്ത്രലോകം. ഇതിനായി ഹൈഡ്രോജെല്ലാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രകാശസംശ്ലേഷണത്തെ സൂക്ഷ്മമായി പ്രതിഫലിപ്പിക്കുന്ന പ്രക്രിയയിലൂടെ ഹൈഡ്രജനും ഓക്‌സിജനും ഉത്പാദിപ്പിക്കാന്‍ ...