Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ആ സിനിമ വേണ്ടെന്ന് വെക്കാൻ ലാൽ ഒരുങ്ങിയിരുന്നു, മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കിന് പിന്നിലെ അണിയറ രഹസ്യങ്ങൾ

by Brave India Desk
Feb 9, 2026, 09:04 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് 1989-ൽ പുറത്തിറങ്ങിയ ‘കിരീടം’. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം ലോഹിതദാസിന്റെ അതിശക്തമായ തിരക്കഥയിലാണ് പിറന്നത്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ‘സേതുമാധവൻ’ ജനിച്ചതും ഈ സിനിമയിലൂടെയാണ്.

സേതുമാധവൻ തന്റെ അച്ഛനായ അച്യുതൻ നായരുടെ സ്വപ്നം പോലെ ഒരു പോലീസ് ഇൻസ്പെക്ടറാകാൻ തയ്യാറെടുക്കുന്നവനാണ്. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ, നാട്ടിലെ ഗുണ്ടയായ കീരിക്കാടൻ ജോസിനെ തന്റെ അച്ഛനെ രക്ഷിക്കാനായി സേതുവിന് നേരിടേണ്ടി വരുന്നു. ആ ഫൈറ്റിൽ സ്ർതുമാധവൻ ജയിച്ചെങ്കിലും അത് അയാളുടെ ജീവിതം തന്നെ മാറ്റുന്നു. സ്വപ്നവും ആഗ്രഹവുമെല്ലാം ആ തെരുവിലെ അടിയോടെ നഷ്ടപെട്ട സേതുമാധവൻ കീരിക്കാടനെക്കാൾ വലിയ ഗുണ്ടയായി മാറുന്നതാണ് കഥ.

Stories you may like

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

സിനിമയിൽ തുടക്കത്തിൽ മോഹൻലാലിന് താത്പര്യം ഇല്ലായിരുന്നു എന്ന് പറഞ്ഞ സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ:

” കൃഷ്ണകുമാറും ദിനേശ് പണിക്കരുമായി ചേർന്ന് ഒരു സിനിമ എടുക്കുന്ന കാര്യം പറഞ്ഞ് ഞാൻ ഒരു സെറ്റിൽ നിൽകുമ്പോൾ എന്റെ അടുത്ത് വന്നു. മോഹൻലാലിനെ നായകനാക്കി അവർക്ക് ഒരു സിനിമ ഞാൻ ചെയ്ത് കൊടുക്കണം, ഞാനും ലോഹിയും അത് ചെയ്യണം എന്നായിരുന്നു ഡിമാൻഡ്. ആ സമയത്ത് ഞങ്ങളുടെ കൈയിൽ ഇന്ന് നിങ്ങൾ കാണുന്ന കിരീടത്തിന്റെ കഥ ഉണ്ടായിരുന്നു. ഞങ്ങൾ അത് പറഞ്ഞപ്പോൾ അവർക്കും അത് ഇഷ്ടമായി. മോഹൻലാലിനെ ഈ കഥ മോഹൻലാലിനെ കേൾപ്പിക്കുക എന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തി. ഞങ്ങൾ പല വഴി നോക്കിയിട്ടും ഈ കഥ അയാളെ കേൾപ്പിക്കാൻ പറ്റിയില്ല.”

“എന്തോ ലാലിനും ഈ കഥ കേൾക്കാൻ അത്ര താത്പര്യം ഇല്ലായിരുന്നു. വരാൻ പോകുന്ന പ്രൊജക്ടുകളും, തിരക്കുകളും ഒകെ അദ്ദേഹം പറഞ്ഞു. ലാലിന് ഇനി ഞാൻ സംവിധയകാൻ ആയതുകൊണ്ടാണോ താത്പര്യമില്ലാത്തത് എന്ന ചിന്തയിൽ ഞാൻ ഈ പ്രൊജക്ടിൽ നിന്ന് മാറാം എന്ന് വരെ ഇതിന്റെ നിർമ്മാതക്കയോട് പറഞ്ഞു. ഈ സിനിമ നിങ്ങൾ ഉണ്ടെങ്കിലേ ചെയ്യൂ എന്നായി അവർ. എന്തായാലും ഏറെ കാത്തിരിപ്പിനൊടുവിൽ ലാലിനെ കാണാൻ പറ്റി. ആദ്യം കഥ കേൾക്കുമ്പോൾ ഇഷ്ടം ഇല്ലാതിരുന്ന ലാൽ പിന്നെ കഥപറച്ചിൽ മുന്നോട്ട് പോകുമ്പോൾ ആവേശത്തിലായി. അവസാനം സീറ്റ് എഡ്ജ്ഡ് ആയി എന്ന് പറയാം. എന്തായാലും അടുത്തതായി അദ്ദേഹം ഡേറ്റ് കൊടുത്ത നാടുവാഴികൾ എന്ന സിനിമക്ക് ശേഷം ഈ സിനിമ ചെയ്യാം എന്ന് അദ്ദേഹം സമ്മതിച്ചു. അതോടെ സിനിമ ഓൺ ആയി.”

ഈ സിനിമയിൽ കീരിക്കാടൻ ജോസിനെ കൊന്ന് ജയിലിൽ പോകുന്ന സേതു ആയിരുന്നെങ്കിൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിൽ കാണിക്കുന്നത് അയാളുടെ തിരിച്ചുവരവും പിന്നെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളുമാണ്.

Tags: MOHANLALKIREEDAM
Share
Tweet
Send
Share

Latest stories from this section

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies