Saturday, May 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇതൊന്നും ഞങ്ങളുടെ പണിയല്ല, പാകിസ്ഥാന്റെ വിചിത്ര ഡിമാൻഡുകൾ ഓരോന്നായി തള്ളി ഐസിസി; പിസിബിക്ക് കനത്ത പ്രഹരം

by Brave India Desk
Feb 9, 2026, 07:36 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കണമെങ്കിൽ ചില നിബന്ധനകൾ അംഗീകരിക്കണമെന്ന് പാകിസ്ഥാൻ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ഉഭയകക്ഷി കാര്യങ്ങളിൽ ഇടപെടാൻ തങ്ങൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഐസിസി ഈ ആവശ്യങ്ങൾ തള്ളിയത്.

ആദ്യം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കാൻ ബിസിസിഐയോട് ഐസിസി ആവശ്യപ്പെടണമെന്ന് പിസിബി ഡിമാൻഡ് ചെയ്തു. എന്നാൽ ഇത് രണ്ട് രാജ്യങ്ങളിലെയും ബോർഡുകൾ തമ്മിൽ തീരുമാനിക്കേണ്ട കാര്യമാണെന്നും തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നും ഐസിസി മറുപടി നൽകി.

Stories you may like

ആഭ്യന്തര ക്രിക്കറ്റ് നിർത്തലാക്കണം; ബിസിസിഐ സെലക്ടർമാർക്ക് നേരെ വെങ്‌സർക്കാറിന്റെ പൊട്ടിത്തെറി; ഔഖിബ് നബിക്ക് നീതി വേണം എന്ന് ആവശ്യം

തലയുടെ അഭാവം ടീമിനെ തകർത്തു; തോൽവിക്ക് പിന്നാലെ ഋതുരാജ് ഗെയ്ക്‌വാദിന്റെ തുറന്നുപറച്ചിൽ; സി.എസ്.കെ ക്യാമ്പിൽ നിരാശ

രണ്ടാമതായി ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ത്രിരാഷ്ട്ര പരമ്പര സംഘടിപ്പിക്കണമെന്ന ആവശ്യവും ഐസിസി നിരസിച്ചു. ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത് ഐസിസിയുടെ പണിയല്ലെന്ന് അവർ വ്യക്തമാക്കി.

മൂന്നാമതായി ഇന്ത്യൻ ടീം ഈ വർഷം തന്നെ ബംഗ്ലാദേശ് പര്യടനം നടത്തുന്നുണ്ടെന്ന് ഐസിസി ഉറപ്പുവരുത്തണമെന്ന വിചിത്രമായ ആവശ്യവും പാകിസ്ഥാൻ മുന്നോട്ടുവെച്ചു. എന്നാൽ ഇന്ത്യ എവിടെ പര്യടനം നടത്തണം എന്ന് തീരുമാനിക്കാൻ ഐസിസിക്ക് അധികാരമില്ലെന്ന് പറഞ്ഞ് ഈ ആവശ്യവും തള്ളി.

Tags: indian cricketbcci
ShareTweetSendShare

Latest stories from this section

ചെന്നൈയിൽ വിപ്ലവം. ഋതുരാജിനെ മാറ്റി സഞ്ജു സാംസൺ ക്യാപ്റ്റനാകും; പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന് പുറത്തേക്ക് വഴി; അടുത്ത സീസണിലും ധോണി കളിച്ചേക്കും

ചെന്നൈയിൽ വിപ്ലവം. ഋതുരാജിനെ മാറ്റി സഞ്ജു സാംസൺ ക്യാപ്റ്റനാകും; പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന് പുറത്തേക്ക് വഴി; അടുത്ത സീസണിലും ധോണി കളിച്ചേക്കും

ചെപ്പോക്കിന്റെ ചരിത്രത്തിലാദ്യം; ഒരു പന്ത് പോലും നേരിടാതെ ധോണിയുടെ സീസൺ അവസാനിച്ചു; ചെന്നൈ ക്യാമ്പിൽ നിന്ന് വൻ വെളിപ്പെടുത്തൽ

ചെപ്പോക്കിന്റെ ചരിത്രത്തിലാദ്യം; ഒരു പന്ത് പോലും നേരിടാതെ ധോണിയുടെ സീസൺ അവസാനിച്ചു; ചെന്നൈ ക്യാമ്പിൽ നിന്ന് വൻ വെളിപ്പെടുത്തൽ

ഫിസിയോ വന്നിട്ടും രക്ഷയില്ല, കടുത്ത വേദനയോടെ മൈതാനം വിട്ട് സഞ്ജു സാംസൺ; ആരാധകർക്ക് കനത്ത നിരാശ

ഫിസിയോ വന്നിട്ടും രക്ഷയില്ല, കടുത്ത വേദനയോടെ മൈതാനം വിട്ട് സഞ്ജു സാംസൺ; ആരാധകർക്ക് കനത്ത നിരാശ

ധോണിയെ കാണിച്ച് ടിക്കറ്റ് വിൽക്കുന്നോ? ചെന്നൈ ക്യാമ്പിലെ കള്ളക്കളി പൊളിച്ച് ബദരീനാഥ്;  മാനേജ്‌മെന്റിനെതിരെ കടുത്ത അമർഷം!

ധോണിയെ കാണിച്ച് ടിക്കറ്റ് വിൽക്കുന്നോ? ചെന്നൈ ക്യാമ്പിലെ കള്ളക്കളി പൊളിച്ച് ബദരീനാഥ്; മാനേജ്‌മെന്റിനെതിരെ കടുത്ത അമർഷം!

Discussion about this post

Latest News

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies