കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമാക്കിയതിന് പകരം അരുന്ധതി റോയിയെ സൈനിക ജീപ്പില്‍ കെട്ടിയിടണമായിരുന്നുവെന്ന് പരേഷ് റാവല്‍ എംപി
ഡല്‍ഹി: കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമായി ജീപ്പില്‍ കെട്ടിയിട്ടതിന് പകരം എഴുത്തുകാരി അരുന്ധതി റോയിയെ സൈനിക ജീപ്പില്‍ കെട്ടണമായിരുന്നുവെന്ന് ബിജെപി എംപിയും ബോളിവുഡ് നടനുമായ പരേഷ് റാവല്‍. ട്വിറ്ററില്‍ ...