മഞ്ജുവാര്യര്‍ നായികയാകുന്ന പുതിയ ചിത്രത്തിന് വിലക്ക്
മഞ്ജു വാര്യര്‍ നായികയായ പുതിയ ചിത്രത്തിന് വിലക്ക് .സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിനെതിരെയുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും തിയറ്ററുടമകളുടെയും വിലക്കാണ് മഞ്ജുവാര്യര്‍ നായികയാകുന്ന സിനിമയുടെ ചിത്രീകരണത്തിന് പ്രതിസന്ധിയാകുന്നത്. വണ്‍ ബൈ ടു എന്ന സിനിമയുടെ ...