കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന പ്രസംഗം; അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി
ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയാണ് അനുമതി നൽകിയത്. പ്രസംഗത്തിനിടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതുമായി ...