മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി; ലീഡ് ആറ് സീറ്റുകളിലേക്ക് ഒതുങ്ങി; തെലങ്കാനയിൽ അടിപതറി അസദുദ്ദീൻ ഒവൈസി
ഹൈദരാബാദ്: തെലങ്കാനയിൽ കനത്ത തിരിച്ചടി നേരിട്ട് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം. സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ നഷ്ടമായി. ഒൻപത് സീറ്റുകളിലേക്ക് ആയിരുന്നു ഇക്കുറി എഐഎംഐഎം മത്സരിച്ചത്. മൂന്ന് സിറ്റിംഗ് ...








