ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യ നേടിയ 14 റൺസ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച പ്രകടനമായിരുന്നു ഓപ്പണർ അഭിഷേക് ശർമ്മയുടേത്. മത്സരത്തിൽ ഇഷാൻ കിഷനൊപ്പം ചേർന്ന് ...








