ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു; കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്
ഇന്ത്യയുടെ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ വിയോഗവുമായി ബന്ധപ്പെട്ട വാർത്തകളും ദൃശ്യങ്ങളും സംപ്രേഷണം ചെയ്തതിന് പാകിസ്താനിലെ പ്രമുഖ വാർത്താ ചാനലായ ജിയോ ന്യൂസിന് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ ...








