ഭാരത് പേയ്‌ക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടു; സഹസ്ഥാപകന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി : സമൂഹമാദ്ധ്യമങ്ങളില്‍ ഭാരത് പേയ്ക്കെതിരെ പോസ്റ്റിട്ടതിന് സഹസ്ഥാപകനെതിരെ നടപടിയെടുത്ത് ഡല്‍ഹി ഹൈക്കോടതി. ഭാരത് പേയുടെ മുന്‍ മാനേജിംഗ് ഡയറക്ടറായ അഷ്നീര്‍ ഗ്രോവറിനാണ് രണ്ട് ലക്ഷം രൂപ ...








