ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!
ആർത്തലച്ചുപെയ്യുന്ന പെരുമഴ. മഹാരാഷ്ട്രയിലെ പെഡ് എന്ന കുഗ്രാമത്തിലെ ഒരു ഇടവഴിയിലൂടെ, നെഞ്ചോട് ചേർത്തുവെച്ച മാവുപൊതി നനയാതിരിക്കാൻ ഒരു കൊച്ചുകുട്ടി സർവ്വശക്തിയുമെടുത്ത് ഓടുകയാണ്. വീട്ടിൽ തനിക്കൊപ്പം പച്ചവെള്ളം കുടിച്ച് ...








